കാലടി വിദ്യാപീഠം സ്കൂളിലെ നവീകരിച്ച computer lab ന്‍റെ ഉദ്ഘാടനം തവനൂര്‍ MLA Dr. K.T. Jaleel ഇന്ന് (5-7-2011) ഉച്ചക്ക് 3 മണിക്ക് നിര്‍വഹിച്ചു . ചടങ്ങില്‍ PTA president ശ്രീ A. അബ്ദുല്‍ റഷീദ് സ്വാഗതവും welfare committee chairman ശ്രീ P. K.ബക്കര്‍ അധ്യക്ഷതയും വഹിച്ചു. H M ഗീതാകുമാരി report അവതരിപ്പിച്ചു. കാലടി ഗ്രാമപഞ്ചായത് മെമ്പര്‍മാരായ T.P ആനന്ദന്‍, C. ജമീല എന്നിവരും welfare committee wise chairman ശ്രീ V.P. വേലായുധനും ആശംസകളും അര്‍പ്പിച്ചു. സുനില ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment