Monday, 20 June 2011




വിദ്യാപീഠം സ്കൂളിലെ വയനവാരാഘോഷം ജൂണ്‍ ഇരുപതിന് C W S A സംസ്ഥാന വൈസ് പ്രേസിടെണ്ട് ശ്രീ അബ്ദുല്‍ റഷീദ് നിര്‍വഹിച്ചു. സ്ക്കൂള്‍ auditoriyathil നടന്ന ചടങ്ങില്‍ ഹെഡ് ടീച്ചര്‍ ഗീത കുമാരി , സുനില ടീച്ചര്‍, തുടങ്ങിയ ടീച്ചര്‍ മാരും അഭിനന്ദ്, അനുവിന്ദ് , അജ്മല്‍ തുടങ്ങിയ കുട്ടികളും വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായികേ്കണ്ടതിന്റെ പ്രാധാന്യം പി ടി എ പ്രേസിടെണ്ട് എടുത്തുപറഞ്ഞു . ലൈബ്രറി പുസ്തക വിതരണം ഉദ്ഘാടനം ഗീത ടീച്ചര്‍ പുസ്തകം അനുവിന്ദ് നു നല്‍കി നിര്‍വഹിച്ചു. ലൈബ്രറി സന്ദര്‍ശനം , ക്വിസ് , ഇംഗ്ലീഷ് വായനാ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .





No comments:

Post a Comment