പ്രവേശനോത്സവം
നവാഗതരെ സ്വീകരിക്കാന്‍ സ്കൂള്‍ അണിഞ്ഞൊരുങ്ങി തോരണങ്ങള്‍കൊണ്ട് സ്കൂള്‍ അലങ്കരിച്ചിരുന്നു.സ്കൂള്‍ കവാടത്തില്‍ ബാനര്‍ തൂകിയിരുന്നു.പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.പാഠ പുസ്തക വിതരണം നടത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസം നല്‍കി.
No comments:
Post a Comment