Tuesday, 21 June 2011







വായനാവാരഘോഷത്തിന്‍റെ ഭാഗമായി പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു.മലയാളം, അറബി,ഹിന്ദി,ഇംഗ്ലീഷ്,ഉറുദു,സംസ്കൃതം,ശാസ്ത്രം,പരിസ്ഥിതി,ഗണിതം തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചു ആണ്പുസ്തകങ്ങള്‍ ഒരുക്കിയത്. പ്രദര്‍ശനം കുട്ടികളെ വളരെ ആകര്‍ഷിച്ചു.

1 comment: