Tuesday 14 September, 2010

വായനാ ദിനത്തോട് അനുബന്ധിച് സ്കൂളിലെ കുട്ടികള്‍ കാലടി വായനശാല സന്ദര്‍ശിച്ചു . സുനില ടീച്ചര്‍

Friday 10 September, 2010

ഗണിത ക്ലബ് ശാസ്ത്ര ക്ലബ് ഹെല്‍ത്ത്‌ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്



Saturday 4 September, 2010


ചാന്ദ്ര ദിനത്തോട് അനുബന്ധീച് നടന്ന പോസ്റ്റര്‍ പ്രദര്‍ശനം .


സ്കൂളിലെ ഗണിത ക്ലുബ്ബിന്ടെ ഉദ്ഘാടനം മനോജ്‌ മാഷ് നിര്‍വഹിച്ചു . കണ്‍വീനര്‍ ശബരിഗിരിഷ് , നവനീത് , വിപിന്‍ , മേഘ എന്നിവര്‍ സംസാരിച്ചു .