പരിസ്ഥിതി ദിനാഘോഷം മരം വെച്ച് പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുല്‍ റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ് ടീച്ചര്‍ ഗീതകുമാരിയും മറ്റു ടീചെര്സും പങ്കുചേര്‍ന്നു. മരം വെച്ച് പിടിപ്പിക്കെണ്ടാതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി. രണ്ടായിരത്തി ആറില്‍ വെച്ച മരത്തിന്‍ ചുവട്ടില്‍ ഒരു ഒത്തുചേരലും നടന്നു. പോസ്റ്റര്‍ രജന , ക്വിസ് , മറ്റു രചന മത്സരങ്ങള്‍ എന്നിവയും നടന്നു. മരം നടല്‍ ശ്രീ അബ്ദുല്‍ റഷീദ് നിര്‍വഹിക്കുന്നു.
No comments:
Post a Comment