Monday 30 January, 2012

     ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തല്‍, സന്ദേശം നല്‍കല്‍, കുട്ടികളുടെ ആശംസകള്‍, മിഠായി വിതരണം, റിപ്പബ്ലിക് ദിന ക്വിസ്സ് എന്നിവയും നടന്നു. പതാകയുയര്‍ത്തല്‍ ബാബു മാഷ് നിര്‍വ്വഹിച്ചു.