സ്കൂളിലെ പ്രവേശനോത്സവം പി ടി എ പ്രേസിടെണ്ട് ശ്രീ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു . ഹെഡ് ടീച്ചര്‍ ഗീതാകുമാരി സൌജന്യ പുസ്തക വിതരണം നടത്തി. കുട്ടികള്‍ക്കുള്ള പായസ വിതരണം എം ടി എ ചെയര്‍ പെര്‍സണ്‍ ശ്രീമതി ചന്ദ്രിക നിര്‍വഹിച്ചു. പുതിയ കുട്ടികളെ മനോജ് മാഷ് , അംബിക ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് വരവേറ്റു.
No comments:
Post a Comment