
Wednesday, 29 June 2011

Tuesday, 28 June 2011
Tuesday, 21 June 2011
Monday, 20 June 2011

Tuesday, 7 June 2011
പരിസ്ഥിതി ദിനാഘോഷം മരം വെച്ച് പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുല്‍ റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ് ടീച്ചര്‍ ഗീതകുമാരിയും മറ്റു ടീചെര്സും പങ്കുചേര്‍ന്നു. മരം വെച്ച് പിടിപ്പിക്കെണ്ടാതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി. രണ്ടായിരത്തി ആറില്‍ വെച്ച മരത്തിന്‍ ചുവട്ടില്‍ ഒരു ഒത്തുചേരലും നടന്നു. പോസ്റ്റര്‍ രജന , ക്വിസ് , മറ്റു രചന മത്സരങ്ങള്‍ എന്നിവയും നടന്നു.
മരം നടല്‍ ശ്രീ അബ്ദുല്‍ റഷീദ് നിര്‍വഹിക്കുന്നു.
പ്രവേശനോത്സവം നടത്തി.
സ്കൂളിലെ പ്രവേശനോത്സവം പി ടി എ പ്രേസിടെണ്ട് ശ്രീ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു . ഹെഡ് ടീച്ചര്‍ ഗീതാകുമാരി സൌജന്യ പുസ്തക വിതരണം നടത്തി. കുട്ടികള്‍ക്കുള്ള പായസ വിതരണം എം ടി എ ചെയര്‍ പെര്‍സണ്‍ ശ്രീമതി ചന്ദ്രിക നിര്‍വഹിച്ചു. പുതിയ കുട്ടികളെ മനോജ് മാഷ് , അംബിക ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് വരവേറ്റു.
Monday, 6 June 2011
പ്രവേശനോത്സവം
നവാഗതരെ സ്വീകരിക്കാന്‍ സ്കൂള്‍ അണിഞ്ഞൊരുങ്ങി തോരണങ്ങള്‍കൊണ്ട് സ്കൂള്‍ അലങ്കരിച്ചിരുന്നു.സ്കൂള്‍ കവാടത്തില്‍ ബാനര്‍ തൂകിയിരുന്നു.പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.പാഠ പുസ്തക വിതരണം നടത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസം നല്‍കി.
Subscribe to:
Posts (Atom)