Wednesday 19 October, 2011

      വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ  ഗണിത മേള   വെള്ളിയാഴ്ച നടന്നു. മേള മനോജ്, ശബരിഗിരീഷ് ​എന്നിവര്‍  നിയന്ത്രിച്ചു.









      വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ IT മേള ഒക്ടോബര്‍ പതിനേഴാം തിയ്യതി  തിങ്കളാഴ്ച   നടന്നു.  മൂന്ന് മത്സര ഇനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത മൂന്ന് കുട്ടികളെയാണ് സബ്-ജില്ലയിലേയ്ക്ക്  കൊണ്ടുപോകുന്നത്. മേളയ്ക്ക്  സാവിത്രി ടീച്ചര്‍  നേതൃത്വം നല്‍കി. IT ക്വിസ്സില്‍  അഭിനന്ദും, ഡിജിറ്റല്‍  പെയ്ന്റിങ്ങില്‍ ശ്യാംചന്ദ്രനും, മലയാളം ടൈപ്പിംങ്ങില്‍ അപര്‍ണയും വിജയികളായി.

No comments:

Post a Comment