Wednesday 19 October, 2011

      വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തിപരിചയമേള ഒക്ടോബര്‍ പതിനാലാം തിയ്യതി  വ്യാഴാഴ്ച   നടന്നു.  മുപ്പതോളം മത്സര ഇനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത പത്ത് ഇനങ്ങളാണ്  സബ്-ജില്ലയിലേയ്ക്ക്  കൊണ്ടുപോകുന്നത്. മേളയ്ക്ക് ടീച്ചര്‍മാരായ ഫാത്തിമ, നസീഹ ​എന്നിവര്‍ നേതൃത്വം നല്‍കി.





















No comments:

Post a Comment