Wednesday, 29 June 2011

കാലടി വിദ്യാപീഠം സ്കൂളിലെ നവീകരിച്ച computer lab ന്‍റെ ഉദ്ഘാടനം തവനൂര്‍ MLA Dr. K.T. Jaleel ഇന്ന് (5-7-2011) ഉച്ചക്ക് 3 മണിക്ക് നിര്‍വഹിച്ചു . ചടങ്ങില്‍ PTA president ശ്രീ A. അബ്ദുല്‍ റഷീദ് സ്വാഗതവും welfare committee chairman ശ്രീ P. K.ബക്കര്‍ അധ്യക്ഷതയും വഹിച്ചു. H M ഗീതാകുമാരി report അവതരിപ്പിച്ചു. കാലടി ഗ്രാമപഞ്ചായത് മെമ്പര്‍മാരായ T.P ആനന്ദന്‍, C. ജമീല എന്നിവരും welfare committee wise chairman ശ്രീ V.P. വേലായുധനും ആശംസകളും അര്‍പ്പിച്ചു. സുനില ടീച്ചര്‍ നന്ദിയും പറഞ്ഞു.
ത്രികോണം കൊണ്ടൊരു സമചതുരം
കാലടി വിദ്യാപീഠം സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനം 2011 ജൂലൈ അഞ്ചാം തിയ്യതി 3 pm നു ബഹുമാനപ്പെട്ട തവനൂര്‍ നിയോജക മണ്ഡലം M L A ഡോക്ടര്‍ K T ജലീല്‍ നിര്‍വഹിക്കും. ഏവരെയും സ്കൂള്‍ auditorium -ത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.





TANGRAMS (MATHS- V)

Tuesday, 28 June 2011

കാലടി ഗ്രാമീണ വായന ശാലയില്‍
ലൈബ്രറി സന്ദര്‍ശനം