Saturday 3 March, 2012

വാര്‍ഷികാഘോഷവും യാത്രയയപ്പും
     2011-12 വര്‍ഷത്തെ വാര്‍ഷികാഘോഷം മാര്‍ച്ച് 31ന് നടക്കും. ദീര്‍ഘനാളത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍  നിന്നും വിരമിയ്ക്കുന്ന ഗീത ടീച്ചര്‍ക്കുള്ള യാത്രയയപ്പും അന്നു നടക്കും.  വാര്‍ഷികാഘോഷം തവനൂര്‍ MLA ശ്രീ. കെ. ടി. ജലീല്‍ ഉത്ഘാടനം ചെയ്യും.

No comments:

Post a Comment