Thursday, 16 February, 2012

       ഗണിതക്ലബ്ബിന്‍്റെ ആഭിമുഖ്യത്തിലുള്ള ഉത്തര പ്പെട്ടിയില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. അവര്‍ക്ക് കുട്ടികള്‍തന്നെ സമ്മാനങ്ങള്‍ ഒരുക്കികോണ്ടുവന്നിരുന്നു. മത്സരം തുടര്‍ന്നു കൊണ്ടിരിയ്ക്കുന്നു.
No comments:

Post a Comment