വിദ്യാപീഠം സ്കൂളില്‍ ഇന്ന് മൈലാഞ്ചിയിടല്‍ മത്സരം നടന്നു. മത്സരത്തില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം അശ്വതി. ഡി. എസും, രണ്ടാം സ്ഥാനം സഫറീനയും, മൂന്നാം സ്ഥാനം സെക്കീനയും നേടി. മത്സരങ്ങള്‍ക്ക് ഫാത്തിമ ടീച്ചര്‍ നസീഹ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനദാനം സുനില ടീച്ചര്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment