കാട് സന്ദര്‍ശനം
പഠനത്തിന്റെ ഭാഗമായി നടത്തിയ കാട് സന്ദര്‍ശനം അധിനിവേശ സസ്യങ്ങളെക്കുറിച്ച് പഠിക്കനായിരുന്നു.കമ്മ്യൂണിസ്റ്റ് പച്ച, പാണ്ടിത്തൊട്ടാവാടി,പാര്‍ത്തീനിയം,ആഫ്രിക്കന്‍ പായല്‍ തുടങ്ങിയ സസ്യങ്ങള്‍ എങ്ങിനെ ഈ ഗണത്തില്‍പ്പെട്ടു എന്നും ഞങ്ങള്‍ക്ക് മനസിലാക്കിത്തന്നു.
No comments:
Post a Comment