Saturday, 8 August 2009

ആശംസകള്‍ സുനില ടീച്ചര്‍ ............


സംകൃത വാരാഘോഷം 5-8-2009 നു സ്കൂളില്‍ ആരംഭിച്ചു .


കമ്പ്യൂട്ടര്‍ ലാബ്‌




സംസ്കൃതം പ്രദര്സനം












































































കുട്ടികളുടെ നിത്യോപയോഗ്യ സാധനങ്ങളുടെ പ്രദര്സനം





























































വാരാഘോഷം വിജയ ടീച്ചറുടെസഹായത്തോടെ ....... ആഘോഷം തുടരും .....
































Monday, 27 July 2009

RANK HOLDER MR. M.K. DILEEP Now in USA for higher studies.
ശാസ്ത്ര വര്‍ഷം 2009 . . . . LITTLE SCIENTIST .... ഉത്ഘാടനം ജിജിമാഷ്‌ ......ജിജി മാഷ് ക്ലാസ്സെടുത്തു . അമല്‍ മാഷ്, T P മോഹനന്‍ , ഇന്ദിര ടീച്ചര്‍..... പ്രസംഗിച്ചു .



STAFF 2007-08


T P Mohanan, PTA president taking Demonstration class about 'Panchavadyam'

Thursday, 2 July 2009


എഴുത്ത് കൂട്ടം വായനകൂട്ടം പരുപാടി രാമചന്ദ്രന്‍ മാഷ് ഉത്ഘാടനം ചെയ്തു . നാരായണന്‍ മാഷ്, ടി പി . മോഹനന്‍ ,ചന്ദ്രന്‍ നമ്പിയാര്‍ മുതലായവര്‍ പ്രസംഗിച്ചു .

Wednesday, 1 July 2009



Aswathi T P getting award from Akkitham for her great performance in Sanskrit.



വിദ്യാരംഗം സാഹിത്യ വേദി കുട്ടികള്‍ ട്രോഫിയുമായി .

Tuesday, 30 June 2009


വായനാവാരം ഘോഷയാത്ര


വായനാവാരം കുട്ടികള്‍ വായനശാല സന്ദര്‍ശിച്ചു . പുസ്തകങള്‍ പരിചയപ്പെട്ടു . സുനില ടീച്ചര്‍ നയിച്ചു .











JUNE 5

Monday, 29 June 2009

വിദ്യാപീഠം യു . പി .സ്കൂള്‍, കാലടി