Showing posts with label വിദ്യാരംഗം കലാസാഹിത്യവേദി. Show all posts
Showing posts with label വിദ്യാരംഗം കലാസാഹിത്യവേദി. Show all posts

Tuesday, 21 June 2011







വായനാവാരഘോഷത്തിന്‍റെ ഭാഗമായി പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു.മലയാളം, അറബി,ഹിന്ദി,ഇംഗ്ലീഷ്,ഉറുദു,സംസ്കൃതം,ശാസ്ത്രം,പരിസ്ഥിതി,ഗണിതം തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചു ആണ്പുസ്തകങ്ങള്‍ ഒരുക്കിയത്. പ്രദര്‍ശനം കുട്ടികളെ വളരെ ആകര്‍ഷിച്ചു.

Thursday, 10 February 2011

പുസ്തക പ്രദര്‍ശനം

സ്കൂളിലെ പുസ്തക പ്രദര്‍ശനം......









സ്കൂളിലെ ENGLISH,हिन्दी പുസ്തകങ്ങള്‍
സ്കൂളിലെ പുസ്തക ശേഖരത്തിലെ ഭാഗം



Tuesday, 14 September 2010

വായനാ ദിനത്തോട് അനുബന്ധിച് സ്കൂളിലെ കുട്ടികള്‍ കാലടി വായനശാല സന്ദര്‍ശിച്ചു . സുനില ടീച്ചര്‍