കാലടി വിദ്യാപീഠം സ്കൂളിലെ നവീകരിച്ച computer lab ന്റെ ഉദ്ഘാടനം തവനൂര്‍ MLA Dr. K.T. Jaleel ഇന്ന് (5-7-2011) ഉച്ചക്ക് 3 മണിക്ക് നിര്‍വഹിച്ചു . ചടങ്ങില്‍ PTA president ശ്രീ A. അബ്ദുല്‍ റഷീദ് സ്വാഗതവും welfare committee chairman ശ്രീ P. K.ബക്കര്‍ അധ്യക്ഷതയും വഹിച്ചു. H M ഗീതാകുമാരി report അവതരിപ്പിച്ചു. കാലടി ഗ്രാമപഞ്ചായത് മെമ്പര്‍മാരായ T.P ആനന്ദന്, C. ജമീല എന്നിവരും welfare committee wise chairman ശ്രീ V.P. വേലായുധനും ആശംസകളും അര്‍പ്പിച്ചു. സുനില ടീച്ചര്‍ നന്ദിയും പറഞ്ഞു. Wednesday, 29 June 2011
കാലടി വിദ്യാപീഠം സ്കൂളിലെ നവീകരിച്ച computer lab ന്റെ ഉദ്ഘാടനം തവനൂര്‍ MLA Dr. K.T. Jaleel ഇന്ന് (5-7-2011) ഉച്ചക്ക് 3 മണിക്ക് നിര്‍വഹിച്ചു . ചടങ്ങില്‍ PTA president ശ്രീ A. അബ്ദുല്‍ റഷീദ് സ്വാഗതവും welfare committee chairman ശ്രീ P. K.ബക്കര്‍ അധ്യക്ഷതയും വഹിച്ചു. H M ഗീതാകുമാരി report അവതരിപ്പിച്ചു. കാലടി ഗ്രാമപഞ്ചായത് മെമ്പര്‍മാരായ T.P ആനന്ദന്, C. ജമീല എന്നിവരും welfare committee wise chairman ശ്രീ V.P. വേലായുധനും ആശംസകളും അര്‍പ്പിച്ചു. സുനില ടീച്ചര്‍ നന്ദിയും പറഞ്ഞു. Tuesday, 28 June 2011
Subscribe to:
Posts (Atom)
